Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Achievers

Kannur

ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

ത​ളി​പ്പ​റ​മ്പ്: സാ​ൻ​ജോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി​ സ്കൂ​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ടി.​കെ.​ഗോ​വി​ന്ദ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ട്ടി​ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സ​ന്പ​ത്താ​ണെ​ന്നും അ​വ​ർ മൂ​ല്യ​ബോ​ധ​മു​ള്ള​വ​രാ​യി വ​ള​ർ​ന്നു വ​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ത​ളി​പ്പ​റ​ന്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ആ​ശാ​രി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ദീ​പ്തി ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​വി​മ​ൽ റി​മി, ജ​സ് ജോ​സ​ഫ്, സീ​ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up